Malayalam

എന്താണ് ആള്‍ട്ട്കോയിന്‍? (What are Altcoins)

എന്താണ് ആള്‍ട്ട്കോയിന്‍? (Altcoin) ബിറ്റ്കോയിന്‍ ഒഴികെയള്ള എല്ലാ ക്രിപ്റ്റോകറന്‍സികളും ആള്‍ട്ട്കോയിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഏതെങ്കിലും ബ്ലോക്ക്ചെയിന്‍ പ്രോട്ടോകോളില്‍ നിന്നാണ് എത്തുന്നത്.  കോയിനുകളുടെ ആകെ വിതരണം, കണ്‍ഫേമേഷന്‍ സമയം, മൈനിങ് അല്‍ഗോരിതം തുടങ്ങിയ നിയന്ത്രണ ഘടകങ്ങള്‍ വഴി ബിറ്റ്കോയിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് അവയുടെ കണ്ടുപിടുത്തങ്ങളില്‍ ദൃശ്യമാകുന്നത്. പൊതുവായി  ആള്‍ട്ട്കോയിനുകള്‍ വികസിപ്പിക്കാന്‍ ബിറ്റ്കോയിനുകളുടേതിനു സമാനമായ ചട്ടക്കൂടുകളാണ് ഉപയോഗിക്കുന്നത്. ...